Close

Classical Dance Events

Get in touch

  • We would like to hear from you. To make Classical Dance website a very good platform for Classical Dance hobbyists around the world, please send us your suggestions and ideas. Contact Us page have more ways to keep in touch with us.

    ClassicalDance.org
    Portland, Oregon, USA

    info@classicaldance.org
    +1 (844) NATARAJA
    +1 (844) 628 2725

Classical Dance Logo

Classical Dance Events around the World

Event date: 2/11/2017 10:00 AM - 10:00 PM Export event

Event Location: kalibhranthan

kalibhranthan
ClassicalDance.org
/ Categories: Kathakali Events

kalibhranthan

Palakkad, India

സഹൃദയരേ,
കഥകളിയരങ്ങുകളിലെ വിശേഷങ്ങൾ ആസ്വാദനക്കുറിപ്പുകളായി 
വെബ്ബ്ലോകത്തിൽ ആദ്യമായെത്തിച്ച, മലയാളഭാഷയിലെ പ്രഥമകഥകളിബ്ളോഗായ “കളിഭാന്ത്” പത്ത് വർഷങ്ങൾ പൂർത്തീകരിക്കുന്നു. ‘കളിഭ്രാന്ത്’ കഥകളിബ്ളോഗിന്റെ ദശവത്സരാഘോഷവും, 
സജീഷ് അരീപ്പുറത്തിന്റെ ദുര്യോധവനധം കഥകളിചിത്രരചനാപദ്ധതിയുടെ പ്രാരംഭോത്ഘാടനവും ഈ വരുന്ന ഫെബ്രുവരി11നാം തീയതി(11/02/2017-രണ്ടാംശനി) പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജിലെ എം ഡി രാമനാഥൻ ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പാലക്കാട് കഥകളിട്രസ്റ്റുമായിചേർന്ന് സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ കഥകളിപ്രേമികളെയും സഹൃദയം സ്വാഗതം ചെയ്തുകൊള്ളുന്നു.

രാവിലെ 10മുതൽ
കേളി,
തോടയം,
ഉത്ഘാടനസഭ,
കഥകളി-കഥകൾ:ബകവധം,ദുര്യോധനവധം

Print
1104 Rate this article:
No rating
Select CountryIndia
Select StateKerala

ClassicalDance.orgClassicalDance.org

Other posts by ClassicalDance.org
Contact author

ClassicalDance.org Website TeamClassicalDance.org Website Team

Classical Dance.org website
Contact group

Please login or register to post comments.

Name:
Email:
Subject:
Message:
x

Classical Dance Events Search

Classical Dances Calendar

«February 2018»
MonTueWedThuFriSatSun
2930311234
567891011
12131415161718
19202122232425
2627281234
567891011

Advertisement

Submit an Event

Terms Of UsePrivacy StatementCopyright 2018 by ClassicalDance.org
Back To Top